Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electricity Grids

Thrissur

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തിനു തടസമായി വൈ​ദ്യു​തിക്കാ​ലു​ക​ൾ

ചാ​യ്പ​ൻ​കു​ഴി: കോ​ട​ശേ​രി മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​തി കാ​ലു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ട​ശേ​രി കാ​രു​ണൃ സോ​ഷൃ​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് കെ​എ​സ്ഇ​ബി ചാ​ല​ക്കു​ടി ഡി​വി​ഷ​ൻ എ​ക്സി. എ​ൻ​ജി​നീ​യ​ർ​ക്കും, കു​റ്റി​ച്ചി​റ ഡി​വി​ഷ​ൻ എ​ൻ​ജി​നീ​യ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​സ് അ​റി​യി​ച്ചു.

,കെ​എ​സ്ഇ​ബി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ക​രാ​റു​കാ​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​മു​ള്ള അ​നാ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര മു​ത​ൽ വെ​റ്റി​ല​പ്പാ​റ വ​രെ 18.25 കി.​മീ.​ദൂ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

 

Latest News

Corehub Up